Image

ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥി സഹോദരനേയും സുഹൃത്തിനേയും കൊലപ്പെടുത്തി

Published on 09 February, 2017
ഉത്തര്‍പ്രദേശില്‍  സ്ഥാനാര്‍ത്ഥി സഹോദരനേയും സുഹൃത്തിനേയും കൊലപ്പെടുത്തി

ലക്‌നൗ: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥി സ്വന്തം സഹോദരനേയും കുടുംബ സുഹൃത്തിനേയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ സംഭവം. 

ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി മനോജ്‌ കുമാര്‍ ഗൗതമാണ്‌ മറ്റുള്ളവരുടെ സഹതാപം നേടിയെടുക്കാന്‍ വേണ്ടി ക്രൂരത കാട്ടിയത്‌ . ഗൗതമിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക