Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഇംഗ്ലണ്ടിന് പുതിയ നേതൃത്വം

Published on 27 February, 2017
പ്രവാസി മലയാളി ഫെഡറേഷന്‍ ഇംഗ്ലണ്ടിന് പുതിയ നേതൃത്വം


     ലണ്ടന്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ഇംഗ്ലണ്ടില്‍ ശക്തമായ പ്രവര്‍ത്ത നത്തിന് ഒരുങ്ങുന്നു. ലണ്ടനില്‍ നടന്ന പിഎംഎഫിന്റെ ആദ്യ യോഗത്തില്‍ കോഓര്‍ഡിനേറ്റര്‍ ജിജി പിരിയാനിക്കല്‍ അധ്യക്ഷത വഹിച്ചു. 

പുതിയ ഭാരവാഹികളായി ചിണ്ടു ജോണി (വൈസ് പ്രസിഡന്റ്), നവീന്‍ ഡേവി (സെക്രട്ടറി), പ്രദീപ് തെക്കനാല്‍ (ജോയിന്റ് സെക്രട്ടറി), ആന്‍സി (ട്രഷറര്‍), ദാനിയ സെബാസ്റ്റ്യന്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക