Image

എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം നാലിന്

Published on 02 March, 2017
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം നാലിന്
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അലൂംനി കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാലിന് (ശനി) നടക്കും. രാത്രി 7.30 ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരിക്കും പരിപാടി. 

അംഗത്വമുള്ള എല്ലാവരും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക്: 97300495, 66824604, 99718711.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക