• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

വിനായകന്‍ മികച്ച നടന്‍; രജിഷ നടി, ചിത്രം മാന്‍ഹോള്‍, വിധു വിന്‍സെന്റ് സംവിധായിക

FILM NEWS 07-Mar-2017
2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.  കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് വിനായകന് ലഭിക്കുക.

ഖാലിദ് റഹ്മാന്‍ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയന്‍ മികച്ച നടിയായി. വിധു വിന്‍സെന്റ് മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും 'മാന്‍ഹോള്‍' മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി. മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി നേടുന്ന വനിതയാണ് വിധു വിന്‍സെന്റ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ആഷിക് അബു നിര്‍മ്മിച്ച 'മഹേഷിെന്റ പ്രതികാരം' ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  

കമ്മട്ടിപാടത്തിലെ അഭിനയിത്തിലൂടെ മണികണ്ഠന്‍ ആചാരി മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. 

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡ് നേടിയ പുലിമുരുകന്‍ ഉള്‍പ്പടെ 68 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് എത്തിയത്.

പുരസ്‌കാര വിജയികള്‍

മികച്ച നടന്‍: വിനായകന്‍ ടി.കെ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍വെള്ളം)
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഓലപ്പീപ്പി)
മികച്ച കഥാചിത്രം: മാന്‍ഹോള്‍ (സംവിധായക: വിധു വിന്‍സെന്റ്, നിര്‍മാണം: എന്‍.പി വിന്‍സെന്റ്)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഒറ്റയാള്‍ പാത (സംവിധായകര്‍: സന്തോഷ് ബാബു സേനന്‍, സതീഷ് ബാബു സേനന്‍, നിര്‍മാതാവ്: സന്തോഷ് ബാബു സേനന്‍)
ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്റെ പ്രതികാരം (നിര്‍മാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തന്‍)
മികച്ച സംവിധായക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച നവാഗത സംവിധായകന്‍: ഷാനവാസ്? കെ. ബാവക്കുട്ടി (കിസ്?മത്ത്?)
മികച്ച ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)
മികച്ച ബാലതാരം (പെണ്‍): അബനി ആനന്ദ് (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)
മികച്ച കഥകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)
മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്ണന്‍ (കാടുപൂക്കുന്ന നേരം)
മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
മികച്ച കലാ സംവിധായകന്‍: ഗോകുല്‍ദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച ഗാനരചന: ഒ.എന്‍.വി കുറുപ്പ്? (കാംബോജി നടവാതില്‍ തുറന്നില്ല...)
മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (കാംബോജി)
മികച്ച പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (ഗപ്പിതനിയേ മിഴികള്‍...)
മികച്ച പിന്നണി ഗായിക: കെ.എസ് ചിത്ര (കാംബോജി നടവാതില്‍ തുറന്നില്ല...)
മികച്ച പശ്ചാത്തല സംഗീതം: വിഷ്?ണു വിജയ് (ഗപ്പി)
മികച്ച സിങ്ക് സൗണ്ട്: ജയദേവന്‍ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
മികച്ച സൗണ്ട് ഡിസൈനിങ്: ജയദേവന്‍ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
മികച്ച കളറിസ്റ്റ്: ഹെന്റോയ് മെസിയ (കാടുപൂക്കുന്ന നേരം)
മികച്ച മേക്കപ്പ്: എം.ജി റോഷന്‍ (നവല്‍ എന്ന ജുവല്‍)
മികച്ച വസ്ത്രാലങ്കാരം: സ്‌റ്റെഫി സേവ്യര്‍ (ഗപ്പി)
മികച്ച ഡബിങ് ആര്‍ടിസ്റ്റ് (ആണ്‍):വിജയ് മോഹന്‍ മേനോന്‍ (ഒപ്പം)
മികച്ച ഡബിങ് ആര്‍ടിസ്റ്റ് (പെണ്‍): എം. തങ്കമണി (ഓലപ്പീപ്പി)
മികച്ച നൃത്ത സംവിധാനം: വിനീത് (കാംബാജി)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: തങ്കമണി (ഓലപീപ്പി)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ (അജു കെ. നാരായണന്‍)
മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍ (എന്‍. പി സജീഷ്)
പ്രത്യേക ജൂറി പരാമര്‍ശം

ചലച്ചിത്ര സംസ്‌കാര പഠനം: ഹരിത സീമ (ചന്ദ്രശേഖരന്‍)
പ്രത്യേക ജൂറി പുരസ്‌കാരം

അഭിനയം: കെ. കലാധരന്‍ (ഒറ്റയാള്‍ പാത)
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍:

കഥ: ഇ. സന്തോഷ് കുമാര്‍
അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍ (ഗപ്പി)
വിനായകന്‍
രജിഷ വിജയന്‍
വിധു വിന്‍സെന്റ്
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഭാരതില്‍ സല്‍മാന്റെ നായികയായി പ്രിയങ്ക
`കരിഷ്‌മ ലൂക്കിലുള്ള' മേക്ക്‌ ഓവറിനെകുറിച്ചും ഭാവി പ്ലാനുകളെ കുറിച്ചും ഉണ്ണി മുകുന്ദന്‍
ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18. സിനിമയുടെ ഓര്‍മ
ബിഗ്‌ ബോസ്‌ മലയാളം പതിപ്പില്‍ അവതാരകനായി മോഹന്‍ലാല്‍
കാറ്റ്‌ വന്ന്‌ വിളിച്ചപ്പോള്‍: മാനസ രാധാകൃഷ്‌ണന്‍
തെലുങ്ക്‌ താരദമ്പതികളായ ഡോ. രാജശേഖറിനും ഭാര്യക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണം
സല്‍മാന്‍ ഖാന്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി
മധുവിന്റെ കഥ സിനിമയാവുന്നു
ഈ.മ.യൗ തീയേറ്ററുകളിലേക്ക്‌
നയന്‍താര മടങ്ങിവരുന്നു : ഉണ്ണി ആറിന്റെ തിരക്കഥയില്‍ `കോട്ടയം കുര്‍ബാന'യില്‍
കമ്മാരസംഭവത്തെ പ്രശംസിച്ച് അനന്തപത്മനാഭന്‍
ഹര്‍ത്താലിനെതിരേ നടി പാര്‍വതി
ഒരു അഡാറ്‌ ലവ്‌ നായിക പ്രിയ വാര്യര്‍ തമിഴിലേക്ക്‌
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
മോഹന്‍ലാല്‍, രഞ്‌ജിത്‌ ചിത്രം ബിലാത്തിക്കഥ ഓണത്തിന്‌
കത്വ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജയസൂര്യ
സന്തോഷം, അടുത്ത സിനിമയ്ക്കുള്ള പ്രചോദനം; പ്രതികരിച്ച് ദിലീഷ് പോത്തന്‍
ചെറുവിരല്‍ അകലെ പുരസ്‌കാരം വഴുതി ഇന്ദ്രന്‍സ്, പാര്‍വതി; പ്രശംസിച്ച് ജൂറി
ഫഹദ്‌ ഫാസലിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്ന്‌ ദേശീയ ചലചിത്ര അവാര്‍ഡ്‌ ജൂറി
പഞ്ചവര്‍ണ്ണതത്ത നാളെ മുതല്‍ തിയേറ്ററുകളില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM