Image

മോഹന്‍ലാലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവ് കസ്റ്റഡിയില്‍

Published on 07 March, 2017
മോഹന്‍ലാലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവ് കസ്റ്റഡിയില്‍
 
 കൊച്ചി: സിനിമാ പ്രവര്‍ത്തകരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ പെരുന്പിലാവ് സ്വദേശി നസീഹ് അഷ്‌റഫാണ് പിടിയിലാണ്. 

നടന്‍ മോഹന്‍ലാലിനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്നു കാട്ടി നിര്‍മാതാവ് ആന്റണി പെരുന്പാവൂരാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പെരുന്പാവൂര്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

Join WhatsApp News
vayanakkaran 2017-03-07 12:52:03
How easily this poor guy got arrested, just by Super star and his assistant's complaints? Cine superstars or any inflential fellows complaints means the police  and the police minister will immediately take action. Where as for Laksmi Nair case, Pulsar Suni case, questinioning the "Pramukha Nadan" Father Robin molestation case, Jinshu case, Jishas' case to question the congress leader all late or not happening. Wht kind of justice it is? What about Mohn Lal's "aaanakkombu case? not questibg him? What about Amitha's black money in foreing country? not questing him? Instead some BJP people are trying to make him president of India.  Where is justice? In USA, even though there are problems, we have better justice. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക