Image

മണിപ്പൂരില്‍ ഇറോം ശര്‍മിള പിന്നില്‍; കോണ്‍ഗ്രസ്‌ മുന്നേറുന്നു

Published on 10 March, 2017
മണിപ്പൂരില്‍ ഇറോം ശര്‍മിള പിന്നില്‍; കോണ്‍ഗ്രസ്‌ മുന്നേറുന്നു
ഇംഫാല്‍: മണിപ്പൂരില്‍ പീപ്പിള്‍സ്‌ റീസര്‍ജന്‍സ്‌ ആന്‍ഡ്‌ ജസ്റ്റിസ്‌ അലയന്‍സ്‌ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിള പിന്നില്‍. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ്‌ അവര്‍ മത്സരിക്കുന്നത്‌.

ആദ്യ മണിക്കൂറിലെ ലീഡ്‌ നില പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്‌ അഞ്ചിടത്തും ബിജെപി രണ്ടു സീറ്റിലും മുന്നേറുന്നു.

 മണിപ്പൂരില്‍   ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ്‌ പ്രധാനമായും മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക