Image

മണിപ്പൂര്‍ മുഖ്യമന്ത്രി വിജയിച്ചു

Published on 10 March, 2017
മണിപ്പൂര്‍ മുഖ്യമന്ത്രി വിജയിച്ചു
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് വിജയിച്ചു. തൗബാല്‍ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്. 

റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിളയാണ് അദ്ദേഹത്തിനെതിരേ മത്സരിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക