Image

ഗ്രീഗോറിയോസ് മാര്‍ സ്‌റ്റെഫാനോസ് സിഡ്‌നിയില്‍

Published on 13 March, 2017
ഗ്രീഗോറിയോസ് മാര്‍ സ്‌റ്റെഫാനോസ് സിഡ്‌നിയില്‍
  സിഡ്‌നി: മാത്തോമ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഗ്രീഗോറിയോസ് മാര്‍ സ്‌റ്റെഫാനോസ് സിഡ്‌നി സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 14ന് (ചൊവ്വ) സിഡ്‌നിയില്‍ എത്തിച്ചേരുന്ന അദ്ദേഹം 18ന് കാന്‍ബറ മാര്‍ത്തോമ ദേവാലയത്തിലും 19ന് രാവിലെ 8.30ന് ബഥേല്‍ മാര്‍ത്തോമ ദേവാലയത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇടവകയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സന്ധ്യാനമസ്‌കാര ശുശ്രൂഷകളിലും അദ്ദേഹം സംബന്ധിക്കും. 

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക