Image

ജേക്കബ്‌ തോമസിനെതിരായ അഴിമതി ആരോപണം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി

Published on 15 March, 2017
ജേക്കബ്‌ തോമസിനെതിരായ അഴിമതി ആരോപണം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി
തിരുവനന്തപുരം: വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. എം. വിന്‍സന്‍റ്‌ എംഎല്‍എ ആണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.

വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തിരുന്ന്‌ ജേക്കബ്‌ തോമസ്‌ നടത്തിയത്‌ ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക