Image

തോമസ് ജോര്‍ജിന്റെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ടറന്‍സന്‍ തോമസ് Published on 16 March, 2017
തോമസ് ജോര്‍ജിന്റെ  നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ന്യൂ യോര്‍ക്കില്‍ പോര്‍ട് ചെസ്റ്റെര്‍  നിവാസിയും, ജോര്‍ജ് കുഴിയില്‍ ഫിലിപ്പോസ്, അന്നമ്മ ജോര്‍ജിന്റെ മകനുമായ  ആയ തോമസ് ജോര്‍ജ് (ബാബു-59) നിര്യാതനായി.
ഭാര്യ  അന്നാമ്മ തോമസ്, മക്കള്‍:  സ്റ്റീവന്‍, ഷോണ്‍, ഷരോണ്‍. 

സഹോദരന്മാര്‍ : ഫിലിപ്പോസ് ജോര്‍ജ് (ടെക്‌സാസ്), ജോണ്‍ ജോര്‍ജ് (ന്യൂ യോര്‍ക്ക്) സഹോദരിമാര്‍: മറിയാമ്മ ജോര്‍ജ്(കാനഡ), ചിന്നമ്മ അലക്‌സാണ്ടര്‍(ഫ്‌ലോറിഡ) കുഞ്ഞമ്മ വര്‍ഗീസ് (ന്യൂ യോര്‍ക്ക്), മേരികുട്ടി ജേക്കബ് (ഇന്‍ഡ്യ), Late റേച്ചല്‍ എബ്രഹാം (ന്യൂ യോര്‍ക്ക്), ത്രേസ്യാമ്മ  സ്റ്റീഫന്‍ (സൗത്ത് കരോളിന)

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  സന്തത സഹചാരിയും കുടുoബ സുഹുര്‍ത്തുംആയിരുന്ന  തോമസ് ജോര്‍ജിന്റെ  നിര്യാണത്തില്‍വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപെടുത്തി  

വ്യുയിംഗ് സര്‍വീസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ ച്ച്  ഓഫ് വെസ്റ്റ്‌ചെസ്റ്ററില്‍   (360 Irving Avenue ,Portchester  NY  10573 ) വെച്ച്   മാര്‍ച്ച്  17   വെള്ളിയാഴിച്ച  വൈകിട്ട് 3  :00 മണി മുതല്‍ 9.00 വരെ  നടത്തപ്പെടും .

കുടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് തൈക്കൂട്ടത്തില്‍ (914 -758-8851 )  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക