Image

ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിന് പുതിയ നേതൃത്വം

Published on 22 March, 2017
ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിന് പുതിയ നേതൃത്വം
കുവൈത്ത്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്ന് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. കണ്‍വീനര്‍ സുഗേഷ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തന്പി ലൂക്കോസ്, ഉപദേശകസമിതി അംഗം രതീഷ് കുമാര്‍, സുരേജ്, നാദിര്‍ഷ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു പുതിയ ഭാരവാഹികളായി നാദിര്‍ഷ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), ശരത് അരവിന്ദ് (കണ്‍വീനര്‍), നിതിന്‍ കുമാര്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക