Image

മമ്മൂട്ടിരഞ്ജിത്ത് ചിത്രം പുത്തന്‍പണം ഏപ്രില്‍ 14ന്

Published on 23 March, 2017
മമ്മൂട്ടിരഞ്ജിത്ത് ചിത്രം പുത്തന്‍പണം ഏപ്രില്‍ 14ന്
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം വിഷു റിലീസായി ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കാസര്‍ഗോഡ് ഭാഷയിലാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്. പുത്തന്‍പണത്തിന്റെ ഫസ്റ്റ്‌ലുക്ക് മുന്‍പ് പുറത്തു വിട്ടിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തിലാണ് മമ്മൂട്ടി എത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക