Image

സ്വീകരണം നല്‍കുന്നു

Published on 24 March, 2017
സ്വീകരണം നല്‍കുന്നു
     ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സൈമണ്‍ ബ്രിട്ടോയ്ക്കും സീന ഭാസ്‌കറിനും സ്വീകരണം നല്‍കുന്നു. ഫുജൈറ ലാന്‍ഡ്മാര്‍ക് ഹോട്ടലില്‍ മാര്‍ച്ച് 27ന് (തിങ്കള്‍) രാത്രി എട്ടിനാണ് സ്വീകരണ പരിപാടി.

വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ സാമുവല്‍ 055 9406871.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക