Image

നക്‌സലുകള്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാകണം: രാഷ്‌ട്രപതി

Published on 24 June, 2011
നക്‌സലുകള്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാകണം: രാഷ്‌ട്രപതി
രാജ്‌പൂര്‍: ഛത്തീസ്‌ഗഡിലെ നക്‌സലുകള്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാകണമെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടു. ഛത്തീസ്‌ഗഡ്‌ നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമം നിര്‍ത്തി ചര്‍ച്ചയുടെ പാതയിലേക്ക്‌ വരാന്‍ നക്‌സലുകള്‍ തയാറാകണമെന്നും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ വന്ന്‌ ഗോത്രമേഖലകളുടെ വികസനത്തിന്‌ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പങ്കുചേരണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ നക്‌സല്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നതില്‍ രാഷ്‌ട്രതി ആശങ്ക രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക