Image

ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‌ ഈസ്റ്റര്‍ ആഘോഷിക്കുന്നു

Published on 16 April, 2017
ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‌  ഈസ്റ്റര്‍ ആഘോഷിക്കുന്നു

കൊച്ചി: യേശുവിന്‍റെ  ഉയിര്‍പ്പിന്‍റെ സ്‌മരണയില്‍ ഇന്ന്‌ ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. 
കുരിശിലേറി മൂന്നാം നാള്‍ ഉയര്‍ത്തെണീറ്റ യേശുവിന്‍റെ സ്‌മരണയില്‍ സംസ്ഥനത്തെ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥ ശുശ്രൂഷകളും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക