Image

പികെ കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്

Published on 16 April, 2017
പികെ കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്
മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്.
പന്ത്രണ്ടോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരും. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക