Image

പെമ്പിളൈ ഒരുമയുടെ സമരപന്തല്‍ പൊളിച്ച സംഭവം: 20 പേര്‍ക്കെതിരെ കേസ്‌

Published on 28 April, 2017
പെമ്പിളൈ ഒരുമയുടെ സമരപന്തല്‍ പൊളിച്ച സംഭവം: 20 പേര്‍ക്കെതിരെ കേസ്‌

മൂന്നാര്‍: സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മൂന്നാറില്‍ സമരം നടത്തിയ പൊന്‌പിള ഒരുമൈ പ്രവര്‍ത്തകരുടെ സമരപന്തല്‍ പൊളിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

മൂന്നാര്‍ പോലീസാണ്‌ കേസെടുത്തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക