Image

പാന്‍ പുതിയ കൂട്ടായ്മ രൂപീകരണം 29ന്

Published on 28 April, 2017
പാന്‍ പുതിയ കൂട്ടായ്മ രൂപീകരണം 29ന്

 
മെല്‍ബണ്‍: മെല്‍ബണിലെ പ്രമുഖ മലയാളി അസോസിയേഷനായ പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി ആന്‍ഡ് നെടുന്പാശേരി  ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടുബന്ധിച്ച് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നു. 

ഏപ്രില്‍ 29ന് (ശനി) നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് പള്ളി ഹാളിലാണ് ചടങ്ങുകള്‍. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ പുതിയ കൂട്ടായ്മയുടെ രൂപീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. 

വിവരങ്ങള്‍ക്ക്: 0413226353, 0450 281234, 0469142968.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക