സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നസ്രിയയുടെ ആരാധകര്‍ക്ക് ഒരു കുറവുമില്ല. നസ്രിയയുടെ പുതിയ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മലേഷ്യയില്‍ വച്ച് പകര്‍ത്തിയ താരത്തിന്റെ ചിത്രമാണ് താരം ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവച്ചത്.
നസ്രിയ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും ഇത്തരത്തില്‍ വൈറലായിരിക്കുകയാണ്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്നലെ താരം പങ്കുവച്ച ചിത്രത്തിന് ലഭിച്ചത്.