ലണ്ടന്‍: വത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകെയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന അസോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് )നു നവനേതൃത്വം. പ്രസിഡന്റായി വിനു ഹോര്‍മിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രഷററായി വിന്‍സെന്റ് കുര്യാക്കോസ് , വൈസ് പ്രസിഡന്റായി സിജി സോണി, ജോയിന്റ് സെക്രട്ടറിയായ ടോമി ജോസഫ്, പി.ര്‍.ഓ. എബിന് ബേബി എന്നിവര്‍ ചുമതലയേറ്റു. സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍സായ ജിജോമോന് ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍സായ ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന് എന്നിവരേയും തിരഞ്ഞെടുത്തു.