ശൂരനാട്ട് പേപ്പട്ടി ആക്രമണം; മൂന്ന് പേര് ഗുരുതരാവസ്ഥയില്‍
Published on 18 May, 2017
ശാസ്താംകോട്ട: ശൂരനാട്ട് ഡിസിസി വൈസ് പ്രസിഡന്റ്
കെ.കൃഷ്ണന്‍കുട്ടി നായരടക്കം നിരവധി പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. ഇവരെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് പേരുടെ
പരുക്ക് ഗുരുതരമാണ്.
പട്ടിയ്ക്ക് പേയ ബാധ ഉണ്ടെന്നാണ് സംശയിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല