മെഗാഷോ റ്റാമ്പായില്‍ മെയ് 20-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന്
AMERICA
19-May-2017

റ്റാമ്പാ: സെന്‍ട്രല്‍ ഫ്‌ളോറിഡ ആകാംക്ഷയോടെ
കാത്തിരിക്കുന്ന മെഗാ ഷോ റ്റാമ്പായില്‍ മെയ് 20-ന് ശനിയാഴ്ച വൈകുന്നേരം
6.30-ന് നടക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ശനിയാഴ്ച ഉച്ചവരെ
ഉണ്ടായിരിക്കും. www.dileepshowtampa.com-ല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
്‌നാദിര്‍ഷായുടെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന മെഗാസ്റ്റാര്‍ഷോയില്‍ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജനപ്രിയ നായകന്‍ എന്ന വിശേഷണത്തിന് ഉടമയായ ദിലീപ് പരിപാടികളില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂട്ടത്തില്‍ നര്‍മ്മത്തിന് ഹരം പകരാന്‍ പിഷാരടിയും ധര്‍മ്മജനും കൊല്ലം സുധിയും യൂസഫും സുബിയുമെല്ലാമുണ്ട്. മലയാളി സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായ കാവ്യാ മാധവന്റെ നൃത്തങ്ങള്‍ ഇതുവരെ അവതരിപ്പിച്ച സ്റ്റേജുഷോകളില്‍ കാണികളുടെ മനംകവര്‍ന്നു. നമിതാ പ്രമോദിന്റെ ആദ്യത്തെ അമേരിക്കന്‍ പരിപാടി കൂടിയാണിത്.
കേരളത്തിന്റെ പോപ്പ് ഗായിക എന്നു വിശേഷിപ്പിക്കാവുന്ന റിമി ടോമി കാണികളുടെ ഊര്‍ജ്ജം പലമടങ്ങ് വര്‍ധിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
ഫ്‌ളോറിഡയിലെ മറ്റൊരു പരിപാടികള്‍ക്കും ചെയ്തിട്ടില്ലാത്ത വിധത്തിലുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളാണ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
സൗജന്യമായിട്ടുള്ള പാര്‍ക്കിംഗ് ഓഡിറ്റോറിയത്തിനു ചുറ്റുമുണ്ട്. സൗജന്യ നിരക്കില്‍ ഭക്ഷണവും ഡ്രിംഗ്‌സും ഓഡിറ്റോറിയത്തില്‍ ലഭ്യമാണ്. മലയാളി അസോസിയേഷന്‍ (എം.എ.സി.എഫ്) അവതരിപ്പിക്കുന്ന ഈ മെഗാഷോയിലേക്ക് ഫ്‌ളോറിഡയിലുള്ള എല്ലാ മലയാളി കുടുംബങ്ങളേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു 813 451 7429, ഉണ്ണി 813 334 0123, ഷീല 813 765 5458, സജി 813 788 9802, ഇല്ലിക്കല്‍ 813 230 8031.

Facebook Comments