Image

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം പതിപ്പിന്റെ പുതിയ ട്രെയിലര്‍ എത്തി

Published on 21 May, 2017
പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം പതിപ്പിന്റെ പുതിയ ട്രെയിലര്‍ എത്തി

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ചിത്ര പരമ്പരയിലെ അഞ്ചാം പതിപ്പ് ‘പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. ചിത്രത്തിലെ ചില സാഹസിക രംഗങ്ങളിലെ വയലന്‍സ് അധികമായതിനാലാണ് ഈ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. ജോചിം റോണിങ് സ്‌പെന്‍ സാന്‍ഡ് ബെര്‍ഗ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2017 മെയ് 26നാണ് തിയറ്ററുകളിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക