Image

ആര്‍.ജി.വിയുടെ വിവാദ ഹ്രസ്വചിത്രം

Published on 03 June, 2017
ആര്‍.ജി.വിയുടെ വിവാദ ഹ്രസ്വചിത്രം


രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ വിവാദ ഹ്രസ്വചിത്രം മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്ന ചാഹത്തി ഹെയ് യൂട്യൂബില്‍ എത്തി. മകള്‍ സണ്ണി ലിയോണിനെ പോലെ പോണ്‍ സ്റ്റാര്‍ ആകണം എന്ന് പറയുന്നതും ഇതിനെ എതിര്‍ക്കുന്ന മാതാപിതാക്കളുമാണ് ഹ്രസ്വചിത്രത്തിലുള്ളത്.

നൈന ഗാംഗുലി, മകാരാന്ദ് ദേശ്പാണ്ഡെ, ദിവ്യ ജഗ്ദലെ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക