Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ധനസഹായം കൈമാറി

Published on 08 June, 2017
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ധനസഹായം കൈമാറി

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍  കാന്‍സര്‍ ബാധിച്ച് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ് എന്ന സഹോദരിക്ക് ഒരു ലക്ഷം രൂപ ചികിത്സ സഹായവും, ഒരു ലക്ഷം രൂപ സഹോദരിയുടെ നാലു മക്കളുടെ വിദ്യാഭാസ സഹായവും മൊത്തം രണ്ടുലക്ഷം രൂപ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറി പ്രസിഡന്റ് അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ജിജോ ജേക്കബ് കുര്യന്‍ ,അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജയകൃഷ്ണന്‍ നായര്‍, കനിവ് ചാരിറ്റി കണ്‍വീനര്‍ .അനീഷ് നായര്‍, വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ ഭൂപേഷ്, ജോയിന്റ് സെക്രട്ടറിമാരായ ആര്‍ ജി ശ്രീകുമാര്‍, ഡിപിന്‍ പ്രസാദ് , ഏരിയ കോര്‍ഡിനേറ്റര്‍ രതീഷ് കുംബളത്, ജോയിന്റ് ട്രഷറര്‍ .വിപിന്‍ നായര്‍,എക്‌സിക്യൂട്ടീവ് മെന്പര്‍ അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക