Image

പല്‍പക് ഇഫ്താര്‍ സംഗമം നടത്തി

Published on 10 June, 2017
പല്‍പക് ഇഫ്താര്‍ സംഗമം നടത്തി
  കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക് ) ഇഫ്താര്‍ സംഗമം നടത്തി. ജൂണ്‍ ഒന്പതിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രമുഖ പണ്ഡിതന്‍ ആദില്‍ സലഫി പുത്തൂര്‍ പള്ളിക്കല്‍ റംസാന്‍ സന്ദേശം നല്‍കി. 

പ്രസിഡന്റ് പി.ന്‍. കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍, പേട്രണ്‍ ദിലി, ജോയിന്റ് ജനറല്‍ സെക്രട്ടറി വേണുകുമാര്‍, ചാരിറ്റി സെക്രട്ടറി സകീര്‍ ഹുസൈന്‍, അബ്ദുല്‍ സലാം പട്ടാന്പി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക