Image

ഏലിക്കുട്ടി ജോസഫ്‌ തെനിയപ്ലാക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 01 March, 2012
ഏലിക്കുട്ടി ജോസഫ്‌ തെനിയപ്ലാക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: കോട്ടയം ആനിക്കാട്‌ പരേതനായ എ.എസ്‌. ജോസഫ്‌ തെനിയപ്ലാക്കലിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (93) ഷിക്കാഗോയില്‍ നിര്യാതയായി. ആനിക്കാട്‌ പള്ളിക്കത്താഴത്ത്‌ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: ഏലിക്കുട്ടി, പരേതയായ ത്രേസ്യാമ്മ,
സ്‌കറിയ , മാത്യു, മേരി, ജോസഫ്‌, റോസമ്മ, തോമസ്‌ (എല്ലാവരും ഷിക്കാഗോ, യു.എസ്‌.എ).

മരുമക്കള്‍: പരേതനായ കുര്യാക്കോസ്‌, ചിന്നമ്മ, ഏലിക്കുട്ടി, പരേതനായ ഡോ. ബി.എസ്‌. ഗുപ്‌ത, മോനി, മിനി മോള്‍ (എല്ലാവരും ഷിക്കാഗോ).

സഹോദരങ്ങള്‍: പരേതയായ ത്രേസ്യാമ്മ, പരേതയായ മറിയക്കുട്ടി, പരേതനായ ചാണ്ടി, അന്നമ്മ (മലബാര്‍).

മാര്‍ച്ച്‌ 2-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 10 മണി വരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (Syro Malabar Cathedral, 5000, St. Charls Rd, Bellwood, IL 60104).

മാര്‍ച്ച്‌ 3-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും, സംസ്‌കാരശുശ്രൂഷകളും നടത്തപ്പെടും. തുടര്‍ന്ന്‌ ക്യൂന്‍ ഓഫ്‌ ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (1400, S. Wolf Rd, IL 60162)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്‌കറിയ (847 298 0504), മാത്യു (847 682 2178), ജോസഫ്‌ (847 227 7487), റോസമ്മ (224 628 0448), തോമസ്‌ (847 567 6066).
ഏലിക്കുട്ടി ജോസഫ്‌ തെനിയപ്ലാക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക