ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് ആസിഡൊഴിച്ചതെന്നും സ്ത്രീധനം
കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ധന്യ പറഞ്ഞു. 2
ലക്ഷം രൂപ കൂടി കൊണ്ടുവരണമെന്നായിരുന്നു ബിനുകുമാറിന്റെ ആവശ്യം. ആശുപത്രിയിലേക്ക്
പോകാനിറങ്ങിയപ്പോഴും ധന്യയെ മര്‍ദ്ദിച്ചിരുന്നു. പൊലീസ് കേസ് എടുത്ത ശേഷമാണ്
ഇയാള്‍ ഒളിവില്‍ പോയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല