Image

ജെഫ്‌നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍

പി പി ചെറിയാന്‍ Published on 18 June, 2017
ജെഫ്‌നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍
കണക്റ്റിക്കട്ട്: 2016 ഓക്ടോബറില്‍ 16 ന് യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റികട്ട് വിദ്യാര്‍ത്ഥിനി ജെഫ്‌നി പള്ളി (19) അഗ്നി ശമനസേന  വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ 6 വിദ്യാര്‍ത്ഥികള്‍ക്ക് റോക് വില്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ ടയ്‌ലര്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ വിധിച്ചു. 

ഈ കാലയളവിൽ   മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ റിക്കാര്‍ഡുകളില്‍ നിന്ന് ക്രിമിനല്‍ ഹിസ്റ്ററി മുഴുവന്‍ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു .

കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെമ്പര്‍മാരായ പാട്രിക്ക് (21), മാത്യു (21), ഡൈലന്‍ (22), ഓസ്റ്റിന്‍ (21), ഡൊമനിക്ക് (21), ജോനാഥന്‍ (22) എന്നീ ആറുപേര്‍ക്കാണ് ശിക്ഷ. മൈനര്‍ക്ക് മദ്യം വിളമ്പുക, മദ്യം വില്‍ക്കുക, ഗൂഡാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരുന്നത് 

രാത്രി നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ ജെഫ്‌നി തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷന് മുമ്പില്‍ ഇരുന്ന് ഉറങ്ങിപോയതാണ് സംഭവത്തിന്റെ തുടക്കം. 

അഗ്നി ശമനവാഹനം പുറത്തു കടക്കുന്നതിനിടയില്‍ ഷട്ടറിന് ചാരിയിരിക്കുകയായിരുന്ന ജഫ്‌നി മറിഞ്ഞ് വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു.

ജൂണ്‍ 23 ന് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് ആവശ്യമായ തുക കോടതിയില്‍ കെട്ടിവെക്കുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

The six UConn students charged with alcohol-related offenses in the aftermath of student Jeffny Pally's death have received a special form of probation that will allow them to avoid jail and to have their criminal records wiped clean if they successfully complete the program.

Rockville Superior Court Judge Carl E. Taylor granted accelerated rehabilitation to the six men in written decisions issued this week.

The men were ordered to perform community service and to make a charitable donation during their two-year probation.

Patrick Callahan, 21, Matthew Moll, 21, and Dylan Morose, 22, all of Mansfield, were initially charged with eight counts of permitting a minor to illegally possess alcohol. Austin Custodio, 21, of Pine Bush, N.Y. was charged with sale or delivery of alcohol to minors. Dominic Godi, 21, of Bolton, was charged with conspiracy to commit sale or delivery of alcohol to minor. Jonathan Polansky, 22, of Beverly, Mass., was charged with eight counts of permitting a minor to illegal possess alcohol.

The six, members at the time of the Kappa Sigma fraternity, were charged in February after the investigation into Pally's death. The fraternity has since been expelled by UConn.

The UConn students hosted a party that Pally, 19, attended the evening of Oct. 15, 2016, according to court records. She consumed alcohol and became so drunk that she passed out while leaning against a garage door at the UConn fire station during the early morning hours of Oct. 16, 2016. When firefighters responded to a call a short time later, Pally was run over and killed by a fire vehicle. The firefighter was not charged after police and prosecutors determined he could not see Pally.

Pally's blood alcohol content was .25 at the time of her death. Under Connecticut law, a driver is considered legally drunk if his or her blood alcohol content exceeds .08.

The six men each applied for accelerated rehabilitation in April. At hearings before Taylor, the six men and their lawyers laid out the reasons they deserved the program, which is designed for first-time non-violent offenders a judge finds are unlikely to commit another crime.

"I think it's an appropriate resolution, although I think he never should have gotten arrested in the first place," Manchester defense attorney Anthony Spinella said of his client, Polansky. " In fact I don't think any of them should have gotten arrested."

Spinella, a former prosecutor, said there were others who were more responsible for the incident than the six men who were charged.

The six are scheduled to appear in Rockville Superior Court June 29, but can avoid appearing in court if they pay a fee for the program prior to June 23.

ജെഫ്‌നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക