മഞ്ഞ
നിറത്തിലുളള ബോര്‍ഡുകളിലാണ് ഈ 'അര്‍ഹത' എഴുതി പതിപ്പിക്കുന്നത്. സര്‍ക്കാരില്‍
നിന്നും കുടുംബം അനുകൂല്യം കൈപ്പറ്റുന്നു എന്നും ബോര്‍ഡില്‍ എഴുതി
ചേര്‍ക്കുന്നുണ്ട്. ദൌസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വീടുകളുടെ മുന്നിലാണ്
സര്‍ക്കാര്‍ ഇങ്ങനെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്
ദേശീയ ഭക്ഷ്യ സുരക്ഷ നിയമ
പ്രകാരം ലഭിക്കുന്ന റേഷന്റെ വിഹിതം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വീടുകള്‍ക്ക്
മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരേ വീടിന് മുന്നില്‍ തന്നെ ഒന്നും
രണ്ടും തവണ ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ജനങ്ങള്‍ സര്‍ക്കാര്‍ പദ്ധതി
ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ആശയമെന്നാണ് സര്‍ക്കാരിന്റെ
വിചിത്രമായ ന്യായം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല