Image

ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്‌ച്ച പൊതുഅവധി

Published on 24 June, 2017
ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്‌ച്ച പൊതുഅവധി

തിരുവനന്തപുരം : ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

തിരുവനന്തപുരത്തെ മേഖല പാസ്‌പോര്‍ട്ട്‌ ഓഫീസിനും വഴുതക്കാട്‌, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക