ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍
മെര്‍ക്കുറി ഒഴിച്ച സംഭവം മനപ്പൂര്‍വ്വം ചെയ്ത ചതിയെന്ന് ദേവസ്വം മന്ത്രി
കടകംപള്ളി സുരേന്ദ്രന്.
'പക ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്
കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കും , അദ്ദേഹം പറഞ്ഞു