ദുബായ് : എം ബി ബി എസിനു ഉന്നത വിജയം നേടിയ ഡോ. ഷംന ബക്കറിനെ ദുബായ് കെ.എം.സി.സി അനുമോദിച്ചു. പ്രസിഡന്റ് അന്‍വര്‍ നഹ ഉത്ഘാടനം ചെയ്ത യോഗത്തില്‍ ഇബ്രാഹിം മുറിച്ചാണ്ടി, ഓ.കെ ഇബ്രാഹിം, ഹാസൈനര് തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം , അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, ആര് ഷുക്കൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍വര്‍ നഹ ഉപഹാരം നല്കി ദുബായ് കെ.എം.സി.സി മുന്‍ സെക്രട്ടറി ബക്കര്‍ അറക്കലിന്റെ മകളാണ് ഷംന.