ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം
ന്യൂയോര്‍ക്കില്‍ നിര്യാതനായ പോള്‍ കെ. താഞ്ചന്റെ പൊതുദര്‍ശനം ജൂലൈ 23-ന്
ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരേയും, വൈകിട്ട് 7 മുതല്‍ 9 വരേയും ഹെന്‍ലി
ഫ്യൂണറല്‍ ഹോമില്‍ ( Hanley Funeral Home, 60 New Dorp Lane, Staten
Island, NY 10306, Phone: 718-351-1800) നടക്കും. സംസ്കാരം ജൂലൈ 24-ന്
തിങ്കളാഴ്ച രാവിലെ 11.15-ന് സംസ്കാര ശുശ്രൂഷകള്‍ സെന്റ് ക്രിസ്റ്റഫര്‍
ചര്‍ച്ചിലും (St. Christopher’s Church, 130 Midland Avenue, Staten
Island, NY 10306) തുടര്‍ന്ന് മോര്വായിന് സെമിത്തേരിയില്‍ (Moravian
Cemetery, 2205 Richmond Road, Staten Island, NY 10306) സംസ്കാരം.