Image

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച

എബി മക്കപ്പുഴ Published on 23 July, 2017
ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2017  ലെ ഓണാഘോഷ  ചടങ്ങുകള് സെപ്തംബര്‍ 4 തിങ്കളാഴ്ച  10  മണിക്ക് കാരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ആഡിറ്റോറിയത്തില് വെച്ച് നടത്തപ്പെടും.

ഡാളസ് നഗരം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുതുമയേറിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഈ വര്‍്ഷത്തെ ഓണാഘോഷം നടക്കുകയെന്ന് പ്രസിഡണ്ട് അജയകുമാര് അറിയിച്ചു.

ചുരുങ്ങിയ കാലയളവില്‍ മികച്ച പ്രവര്ത്തന ശൈലി കൊണ്ട് ഏറ്റവും കൂടുതല്‍  ജനപ്രീതി നേടിയ അമേരിക്കയിലെ പ്രവാസി സംഘടനയില് ഒന്നാണ് ഡാളസ് സൗഹൃദ വേദി.



ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച
ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച
ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച
ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക