Image

ആലീസ് ജോസഫ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 24 July, 2017
ആലീസ് ജോസഫ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
തോട്ടയ്ക്കാട്: പന്തപ്പാട് കല്ലടയില്‍ പി.വി.ജോസഫിന്റെ ഭാര്യ ആലീസ് (59) യുഎസ്എയില്‍ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 9.30ന് ന്യൂയോര്‍ക്കിലെ സെന്‍റ് ഇഗ്നേഷ്യസ് ലയോള പള്ളിയില്‍.

പരേത മൂഴൂര്‍ നെടുംതകിടിയേല്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോയല്‍, ജസ്റ്റിന്‍, ജെസിക്ക. മരുമകള്‍: ഡോ. ജിന്‍സി (എല്ലാവരും യുഎസ്എ).
Join WhatsApp News
Chacko kurian 2017-07-25 18:40:51

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക