Image

അച്ചാമ്മ തോമസ് (കുഞ്ഞമ്മ -71) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 25 July, 2017
അച്ചാമ്മ തോമസ് (കുഞ്ഞമ്മ -71) ന്യൂയോര്‍ക്കില്‍ നിര്യാതയായി
കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: കോട്ടയം കൊല്ലാട് കുന്നേല്‍ തോമസ് ചാക്കോയുടെ ഭാര്യ അച്ചാമ്മ തോമസ് (71) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. 

ജിന്‍സി പുത്രിയും മൈക്കള്‍ മരുമകനുമാണ്.

പൊതുദര്‍ശനം ജൂലൈ 25 ചൊവ്വ 5 മുതല്‍ 8 വരെ മൈക്കള്‍ ജെ. ഹിഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ്, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്- 10920

സംസ്‌കാര ശുശ്രൂഷ ജൂലൈ 26 ബുധന്‍ രാവിലെ 7 മണിക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 360 ബെഡ്‌ഫോര്‍ഡ് പാര്‍ക്ക് ബുലവാര്‍ഡ്, ബ്രോങ്ക്‌സ്, ന്യുയോര്‍ക്ക്-10458

വിവരങ്ങള്‍ക്ക്: ജോസ് കുര്യന്‍ (516) 589-2232; 
jubyjoel@yahoo.com.

Live stream: https://www.youtube.com/user/Sojimedia
അച്ചാമ്മ തോമസ് (കുഞ്ഞമ്മ -71) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക