Image

സ്റ്റാറ്റന്‍ഐലന്റില്‍ വചന ധ്യാനം ഓഗസ്റ്റ് 12,13 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2017
സ്റ്റാറ്റന്‍ഐലന്റില്‍ വചന ധ്യാനം ഓഗസ്റ്റ് 12,13 തീയതികളില്‍
ന്യൂയോര്‍ക്ക്: 2017 ഓഗസ്റ്റ് 12,13 തീയതികളില്‍ 2329 Victory Blvd-ലുള്ള എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 6 മണി മുതല്‍ വൈകിട്ട് 9 വരെ വചന ധ്യാനം നടത്തുന്നതാണ്.

പ്രസ്തുത യോഗങ്ങളില്‍ അഭിഷിക്തരായ ദൈവദാസന്മാര്‍ അഡിക്ഷന്‍, കുടുംബ മൂല്യങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വചനഘോഷണം നടത്തുകയും, നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ശക്തമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സുപ്രസിദ്ധ ഗായകന്‍ ശാമുവേല്‍ വില്‍സണ്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നു. ഏവര്‍ക്കും സ്വാഗതം കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ കുഞ്ഞുമ്മന്‍ ചാക്കോ (516 996 8870), ബ്രദര്‍ പി.എം. സ്റ്റീഫന്‍ (917 232 5380).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക