Image

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

Published on 26 July, 2017
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.
ലാലുവിന്റെ കടുത്ത നിലപാടാണ് നിതീഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
ബിഹാറിന്റെ നന്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ അപ്രസക്തമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക