Image

നിതീഷ് കുമാറിന് ബിജെപി പിന്തുണ

Published on 26 July, 2017
നിതീഷ് കുമാറിന്  ബിജെപി പിന്തുണ
പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു.
ഇന്നു തന്നെ ഗവര്‍ണറെ കണ്ട് പിന്തുണ അറിയിക്കുമെന്നും ജെഡി (യു) ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സര്‍ക്കാരില്‍ ബിജെപിക്ക് പ്രാതിനിധ്യമുണ്ടാവുമെന്നും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നുമാണ് വാര്‍ത്തകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക