Image

പൃഥ്വിരാജിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

Published on 30 July, 2017
പൃഥ്വിരാജിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ്
കേരള സ്‌റ്റേറ്റ് യൂത്ത് കമ്മീഷന്റെ 2016ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് പൃഥ്വിരാജിന്. കലാ സാംസ്‌കാരിക മേഖലയിലെ അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. ടേക്ക് ഓഫിന്റെ തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍, ഫുട്!ബോളര്‍ സി കെ വിനീത് എന്നിവര്‍ക്കും അവരവരുടെ മേഖലകളില്‍ പുരസ്‌കാരം ലഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക