Image

ആമിര്‍ഖാന്റെ സീക്രട്ട്‌ സൂപ്പര്‍ സ്റ്റാറിന്റെ ട്രെയിലറെത്തി

Published on 03 August, 2017
ആമിര്‍ഖാന്റെ സീക്രട്ട്‌ സൂപ്പര്‍ സ്റ്റാറിന്റെ ട്രെയിലറെത്തി


ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട്‌ സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. രണ്ടു മിനിട്ടും 45 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ്‌ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടത്‌.''

 ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറാ വസീമാണ്‌. ആദ്വൈത്‌ ചന്ദ്രനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ചിത്രം ഓക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക