Image

മേരിക്കുട്ടി ജോസഫ് നിര്യാതയായി

Published on 06 August, 2017
മേരിക്കുട്ടി ജോസഫ് നിര്യാതയായി
കാവാലം: പടിഞ്ഞാറെ കുന്നുമ്മ ഇത്തിത്തറയില്‍ ഐ.സി. ജോസഫിന്‍റെ ഭാര്യ മേരിക്കുട്ടി ജോസഫ്് (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വെളിയനാട് വിശുദ്ധ മിഖായേല്‍ പള്ളിയില്‍. പരേത വെളിയനാട് കൊച്ചുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ഓമന, ജിമ്മിച്ചന്‍, കുഞ്ഞുമോള്‍, ലൂസിയാമ്മ, ഏലിയാമ്മ, കൊച്ചുറാണി, ജോയമ്മ, ജോബിച്ചന്‍ (മൂവരും യുഎസ്എ). മരുമക്കള്‍ : കൊച്ചുമോള്‍ പങ്കശേരി കൊച്ചി, ജേക്കബ് തോമസ് പറച്ചേട്ട് ചിങ്ങവനം, ജോയി കുന്നുംപുറത്ത് കല്ലറ, പ്രകാശ് കുറ്റിയില്‍ കുറിച്ചി, സിറിയക് മാത്യു ശ്രാമ്പിക്കല്‍ കുമരകം, അലക്സ് കളപ്പുരത്തട്ടേല്‍ മേമുറി, സുജ പട്ടോത്തുപറമ്പില്‍ ഞീഴൂര്‍ (യുഎസ്എ), പരേതനായ സി.എസ്. മാത്യു ചെമ്മാശേരില്‍, ഏറ്റുമാനൂര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക