Image

തൃശ്ശൂര്‍ ജില്ലാ കളക്ടറെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

Published on 21 August, 2017
തൃശ്ശൂര്‍ ജില്ലാ കളക്ടറെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

തൃശൂര്‍: മൂന്നരക്കോടി രൂപയുടെ കളിമണ്ണ്‌ കടത്തുന്നതിനെ കുറിച്ച്‌ വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്നു എന്ന കേസില്‍ തൃശൂര്‍ കലക്ടര്‍ ഡോ. എ. കൗശിഗന്‌ ലോകായുക്തയുടെ അറസ്റ്റ്‌ വാറന്റ്‌. ഇതേ കേസില്‍ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്‌ സുനില്‍കുമാറിനെയും അറസ്റ്റ്‌ ചെയ്യാന്‍ ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്‌. 

ജസ്റ്റിസ്‌ പയസ്‌ സി. കുര്യാക്കോസും ജസ്റ്റിസ്‌ എ.കെ. ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. സിറ്റി പൊലീസ്‌ കമീഷണറോടാണ്‌ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക