Image

ചെല്ലമ്മ ജോസഫ് ഫിലദല്‍ഫിയയില്‍ നിര്യാതയായി

Published on 23 August, 2017
ചെല്ലമ്മ ജോസഫ് ഫിലദല്‍ഫിയയില്‍ നിര്യാതയായി
ഫിലഡല്‍ഫിയ: പരേതനായ മത്തായി എം. ജോസഫിന്റെ ഭാര്യ ചെല്ലമ്മ ജോസഫ് (76) നിര്യാതയായി. 

1985-ല്‍ ആണു അമേരിക്കയിലെത്തിയത്. ഫിലഡല്‍ഫിയ ബെഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.

മക്കള്‍: ജോസി ജോസഫ് (അന്നമ്മ); ജെന്‍സി തരകന്‍ (മാത്യു); ഷാജി ജോസഫ് (ഉഷ). കൊച്ചു മക്കള്‍:ടീന ജോസഫ്, ട്രേസി മിറ്റ്മാന്‍ (എറിക്), ടിബി ജോസഫ്, ലിസ തരകന്‍, ലിന്‍ഡ തരകന്‍, ലിനെറ്റ് തരകന്‍, ഏപ്രില്‍ ജോസഫ്, അലിഷ ജോസഫ്, അശ്വിന്‍ ജോസഫ്. 

ലാറിസ, ജെയ്‌സ് എന്നിവര്‍ പ്രപൗത്രരാണ്.
മൂന്നു സഹോദരര്‍ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്.

സംസ്‌കാര ശുശ്രൂഷക്ക് ബെഥേല്‍ മര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. സാജു ചാക്കോ കാര്‍മ്മികനായിരിക്കും.

പൊതുദര്‍ശനം: ഓഗസ്റ്റ് 25 വൈകിട്ട് 6 മുതല്‍ 9 വരെ: അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 10197 നോര്‍ത്ത് ഈസ്റ്റ് അവന്യു, ഫിലഡല്‍ഫിയ-19116

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 26 ശനി രാവിലെ 9 മുതല്‍: അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്.

സംസ്‌കാരം ഓക്ലന്‍ഡ് സെമിത്തെരി, ആഡംസ് ആന്‍ഡ് റമൊണ അവന്യൂസ്, ഫിലദല്‍ഫിയ-19116

Chellamma Joseph of Philadelphia, Pennsylvania died Tuesday, August 22, 2017 at her youngest son’s home surrounded by family. She was 76 years old. Chellamma was born July 17, 1941 in Kerala, India, the third child of seven of the late E. V. Mathew and the late Aleyamma Mathew. She is the beloved wife of the late Mathai M. Joseph; mother of Jossey Joseph and his wife Annamma, Jency Tharakan and her husband Mathew, and Shaji Joseph and his wife Usha; grandmother of Tina Joseph, Tracy Mitman and her husband Eric, Tiby Joseph, Lisa Tharakan, Linda Tharakan, Lynette Tharakan, April Joseph, Alisha Joseph, and Ashwin Joseph; great grandmother of Larissa and Jace. She is also survived by three siblings in India, many nieces and nephews.

Chellamma was born, raised, and educated in Kerala, India. She migrated to the United States in 1985 with her eldest son and daughter meeting up with her husband and youngest son, who had come over in 1984. She took pride in being the best hostess to anyone who came in contact with her. She loved to cook for them and also enjoyed cleaning. Chellamma was a longtime member of Bethel Mar Thoma Church in Philadelphia.

Relatives and friends are invited to her viewing on Friday, August 25, 2017 from 6:00 to 9:00 P.M. at Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116. Relatives and friends are also invited to her service on Saturday, August 26, 2017 from 9:00 to 10:30 A.M. at Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116. Her graveside service will follow at Oakland Cemetery, Adams and Ramona Avenues, Philadelphia, PA 19124. Religious services will be conducted by Rev. Saju Chacko from Bethel Mar Thoma Church.

http://bethelmtcphila.org/Condol.html

ചെല്ലമ്മ ജോസഫ് ഫിലദല്‍ഫിയയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക