Image

അത്ത പൂ ഇടുമ്പോള്‍ (ഒരു ഗാനകവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 26 August, 2017
അത്ത പൂ ഇടുമ്പോള്‍ (ഒരു ഗാനകവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
തിരികെവിളിച്ചെന്നോട്
അധരമനക്കാതെ മൂളിയതെന്തേ?

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
വണ്ടി 2017-08-26 13:56:17
നാലഞ്ചു വരികൾ കഴിഞ്ഞപ്പോൾ പിന്നെയും പാളം തെറ്റി
വിദ്യാധരൻ 2017-08-26 14:52:08
അത്തപൂക്കളം കുളമാക്കി 
ചെത്തിപ്പൂക്കൾ അതിലെറിഞ്ഞു 
കളഭം കുളം കലക്കി അതിൽ 
കളഭകുറിവരച്ചനാരി നീരാടി 
മാവേലി അതുനോക്കി നിന്ന് 
കേരളത്തിൽപോകാൻ മറന്നു 

നാറാണത്ത് 2017-08-27 23:27:51
ചിത്തത്തിൽ മോഹം 
അത്തപ്പൂ കവിത എഴുതാൻ 
എഴുതി എഴുതി വഴിതെറ്റി 
കാടു കേറി 
കാടും പടപ്പും കേറി 
തീർത്തൊരു കവിത 
തുടങ്ങിയപ്പോഴേ 
നിയന്ത്രണം പോയി 
ബെല്ലും ബ്രേക്കും പോയി 
പഴയകാല കവികളുടെ 
നെഞ്ചിൽ കേറി മറിഞ്ഞ്
കവിതകളത്തിൽ തട്ടി 
കുളത്തിൽ വീണു 
മോഹം പോയി ഇപ്പോൾ 
ചിത്ത ഭ്രമം  മാത്രം 

വഞ്ചി 2017-08-27 17:04:17
പാളം തെറ്റി, താളം പോയി, ഓളം കൂടി..
അഞ്ചേരി 2017-08-28 18:18:55
ഗാന  കവിത  എന്ന്  പറയുന്നത്  ഏത്  വിഭാഗത്തിൽ  വരും ??.  ഗാനം  കവിത ആയതോ , അല്ലെങ്ക്കിൽ  കവിത  ഗാനമായതോ .. ഇതു   രണ്ടുമല്ല എങ്കിൽ  വാക്കുകൾകൊണ്ടൊരു  കസർത്തോ ??.  
vayankaaran 2017-08-28 19:28:03
ഒരു ഭാവഗീതം എന്ന് സുധീർ എഴുതിയിരുന്നു. താഴെ ലിങ്ക് കാണുക. The English word he had given was lyric  poem. അത് ഗാന കവിത എന്നും തർജമ ചെയ്യാമായിരിക്കും.

https://www.emalayalee.com/varthaFull.php?newsId=143586
ഉറുമ്പ് 2017-08-28 22:47:49
ഉറുമ്പിനെ കബളിപ്പിക്കാൻ പഞ്ചസാര ഭരണിയുടെ പുറത്ത് ‘തേയില’ എന്നെഴുതിവച്ചപോലെ
മറവി 2017-08-28 23:00:40
vayankaaran ന്റെ ഓർമ്മശക്തി അപാരം!
ഗുരുജി 2017-08-29 15:22:48
ഗാനം മൂളിക്കൊണ്ടിരിക്കുമ്പോൾ കവിത എഴുതണം എന്നു തോന്നും അപ്പോൾ അത് ഗാന കവിതയാകും 
കവിത എഴുതിക്കൊണ്ടിരിക്കുമ്പോൾ ഗാനം മൂളണം എന്നു തോന്നും അപ്പോൾ കവിത ഗാനമാക്കും . ഇപ്പോൾ അഞ്ചേരിക്ക് മനസിലായല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക