Image

ജിദ്ദ നവോദയ ടിക്കറ്റ് നല്‍കി

Published on 30 August, 2017
ജിദ്ദ നവോദയ ടിക്കറ്റ് നല്‍കി
 ജിദ്ദ: തുടര്‍ ചികിത്സാര്‍ഥം നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ഐക്കരപ്പടി സ്വദേശി കോട്ടതൊടി തുറയില്‍ വീട്ടില്‍ സുരേന്ദ്രന് ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് യൂണിറ്റ് ടിക്കറ്റ് നല്‍കി. നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖാലിദ് ബിന്‍ വലീദ് യൂണിറ്റ് സെക്രട്ടറിയുമായ യൂസുഫ് മേലാറ്റൂര്‍ ടിക്കറ്റ് കൈമാറി. പ്രസിഡന്റ് നാരായണന്‍കുട്ടി, ഏരിയ കമ്മിറ്റി അംഗം അനസ് ബാവ, ജിജോ അങ്കമാലി, ഇക്ബാല്‍, വാസു തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക