പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു
Published on 11 September, 2017
പെരിന്തല്‍മണ്ണയില്‍ നിന്നും
മൂന്ന് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ്
അസാധു നോട്ട് പിടിക്കൂടിയത്. തമിഴ് നാട് സ്വദേശിയടക്കം മൂന്ന് പേരെ പൊലീസ്
കസ്റ്റഡിയിലെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല