Image

ജിതിന്‍ ജോസഫ് (27) നിര്യാതനായി

Published on 15 September, 2017
ജിതിന്‍ ജോസഫ് (27) നിര്യാതനായി
കോലഞ്ചേരി: ഉമ്മാപറമ്പില്‍ ഒ.ടി. ജോസഫ്- സാറാക്കുട്ടി ദമ്പതികളുടെ മകന്‍ ജിതിന്‍ ജോസഫ് (27,കംപ്യൂട്ടര്‍ എന്‍ജിനിയര്‍, ബംഗളൂരു) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11നു എറണാകുളം പുത്തന്‍കുരിശ് ഐപിസി സെമിത്തേരിയില്‍.

സഹോദരങ്ങള്‍: ജിന്‍സി, ജെറിന്‍ ജോസഫ്(ഇരുവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക