Image

മന്ത്രി തോമസ്‌ ചാണ്ടിക്കെതിരേ ശക്തമായ പ്രതിഷേധം തുടങ്ങാന്‍ കോണ്‍ഗ്രസ്‌

Published on 18 September, 2017
മന്ത്രി തോമസ്‌ ചാണ്ടിക്കെതിരേ ശക്തമായ  പ്രതിഷേധം തുടങ്ങാന്‍ കോണ്‍ഗ്രസ്‌


തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ്‌ ചാണ്ടിക്കെതിരേ ശക്തമായി പ്രതിഷേധം തുടങ്ങാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. ചാണ്ടി രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

മന്ത്രിയായ തോമസ്‌ ചാണ്ടി ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയതിന്‍റെ വിവരങ്ങള്‍ വരെ പുറത്തുവന്നു കഴിഞ്ഞു. ചില ഉദ്യോഗസ്ഥരാണ്‌ തോമസ്‌ ചാണ്ടിയെ സംരക്ഷിച്ച്‌ പോരുന്നത്‌. തോമസ്‌ ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. ഹസന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക